Ponmaan Movie

Ponmaan

തമിഴ് സൂപ്പർസ്റ്റാർ ചിയാൻ വിക്രമിന്റെ അഭിനന്ദനം പൊന്മാന്; അണിയറ പ്രവർത്തകർക്ക് ആഹ്ലാദം

Anjana

തമിഴ് സൂപ്പർസ്റ്റാർ ചിയാൻ വിക്രം മലയാള ചിത്രം പൊന്മാനെ പ്രശംസിച്ചു. ചിത്രം കണ്ടതിനു ശേഷം സംവിധായകനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അണിയറ പ്രവർത്തകർ ചിയാന്റെ വാക്കുകൾക്ക് നന്ദി അറിയിച്ചു.