കണ്ണൂർ ജില്ലാ കമ്മിറ്റി പി പി ദിവ്യയെ സിപിഐഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമേ തീരുമാനം അന്തിമമാകൂ. നാളെ ദിവ്യയുടെ ജാമ്യാപേക്ഷയിൽ തീരുമാനം വരാനിരിക്കെയാണ് ഈ നടപടി.