Political Affairs

KPCC political affairs
നിവ ലേഖകൻ

കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി യോഗം ജൂൺ 27-ന് ചേരും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗമാണിത്. പുനഃസംഘടന ചർച്ചകൾ പ്രധാന അജണ്ടയാണ്.