Police thriller

Rekhachithram trailer

ആസിഫ് അലിയുടെ ‘രേഖാചിത്രം’: പൊലീസ് ത്രില്ലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Anjana

ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലി നായകനാകുന്ന ഈ ചിത്രം 2025 ജനുവരി 9-ന് തിയേറ്ററുകളില്‍ എത്തും. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്.