Police injured

Mulanthuruthy church clash

മുളന്തുരുത്തി പള്ളിയില്‍ സംഘര്‍ഷം; മൂന്നു പോലീസുകാര്‍ക്ക് പരുക്ക്, 32 പേര്‍ക്കെതിരെ കേസ്

Anjana

എറണാകുളം മുളന്തുരുത്തി പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സിഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 32 പേര്‍ക്കെതിരെ കേസെടുത്തു.