Poland Football

Robert Lewandowski

പരിശീലകൻ വിശ്വാസവഞ്ചന കാട്ടി; ഇനി കളിക്കാനില്ലെന്ന് ലെവൻഡോവ്സ്കി

നിവ ലേഖകൻ

പോളണ്ട് പരിശീലകൻ മൈക്കേൽ പ്രോബിയേഴ്സിന് കീഴിൽ ഇനി കളിക്കാനില്ലെന്ന് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് താരത്തിന്റെ പ്രതികരണം. പരിശീലകൻ വിശ്വാസവഞ്ചന കാട്ടിയെന്നും ഇത് ഏറെ വേദനിപ്പിച്ചുവെന്നും ലെവൻഡോവ്സ്കി പറഞ്ഞു.