Point Nemo

International Space Station

അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030-ൽ പ്രവർത്തനം അവസാനിപ്പിക്കും

നിവ ലേഖകൻ

അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030-ൽ പ്രവർത്തനം അവസാനിപ്പിക്കും. ആളൊഴിഞ്ഞ സമുദ്ര ഭാഗമായ പോയിന്റ് നെമോയിലേക്ക് ഇതിനെ മാറ്റാനാണ് പദ്ധതി. 1998-ൽ വിക്ഷേപിച്ച ഐഎസ്എസ്, 2000 നവംബർ 2 മുതൽ തുടർച്ചയായി മനുഷ്യവാസമുള്ള ബഹിരാകാശ കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നു.