PM-KUSUM

PM-KUSUM scheme

പി.എം. കുസും പദ്ധതിയിൽ ക്രമക്കേടുകളെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. കൃഷ്ണൻകുട്ടി

നിവ ലേഖകൻ

പി.എം. കുസും പദ്ധതിയിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അന്വേഷണത്തിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉത്തരവിട്ടു. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് നിയോഗിച്ചു. ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.