Plus One Results

Plus One Improvement Exam Results

ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നിവ ലേഖകൻ

2025 മാർച്ചിലെ ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 3,16,396 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 35,812 പേരുടെ ഫലം മെച്ചപ്പെട്ടു. വിജയശതമാനം 78.09% ആയി ഉയർന്നു.