എറണാകുളത്തും തിരുവനന്തപുരത്തും രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തന്\u200dവേലിക്കരയിൽ അമ്പാടിയെന്ന വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിലും തിരുവനന്തപുരത്ത് ദർശനെന്ന വിദ്യാർത്ഥിയെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.