Plumbing

Sudhir Sukamaran

പ്ലംബിംഗ് ജോലികൾ ചെയ്യുന്ന സുധീർ സുകുമാരന്റെ വീഡിയോ വൈറൽ

Anjana

പ്ലംബിംഗ് ജോലികൾ ചെയ്യുന്ന സുധീർ സുകുമാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനിമയിൽ വരും മുൻപ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുകയാണെന്നും സുധീർ പറഞ്ഞു. ഓരോ ജോലികളും ചെയ്യുന്നതിലൂടെ ലഭിക്കുന്ന സന്തോഷം വേറിട്ടതാണെന്നും താരം കൂട്ടിച്ചേർത്തു.