Player Retention

IPL 2025 retention list

ഐപിഎൽ 2025: ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്ത്; സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും

നിവ ലേഖകൻ

ഐപിഎൽ 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്തി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകളും പ്രധാന താരങ്ങളെ നിലനിർത്തി.