PKL Season 12

Pro Kabaddi League

പ്രോ കബഡി ലീഗ് സീസൺ 12: മത്സരക്രമത്തിൽ മാറ്റം, അറിയേണ്ടതെല്ലാം!

നിവ ലേഖകൻ

പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ 12-ൻ്റെ മത്സരക്രമത്തിൽ മാറ്റങ്ങൾ വരുത്തി. ചെന്നൈയിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ മത്സരങ്ങൾ നടക്കും. ഒക്ടോബർ 11, 12 തീയതികളിൽ ചെന്നൈയിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ഡൽഹിയിലേക്ക് മാറ്റി. വിശാഖപട്ടണത്ത് ഓഗസ്റ്റ് 29-നാണ് ആദ്യ മത്സരം.