Pilgrim Control

Sabarimala pilgrim control

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കുന്നു; സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു

നിവ ലേഖകൻ

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നു. പമ്പയിലെ സ്പോട്ട് ബുക്കിംഗ് 5000 ആയി കുറച്ചു. കെഎസ്ആർടിസി ബസുകളിൽ വെർച്വൽ ക്യൂ പരിശോധിച്ച ശേഷമേ തീർത്ഥാടകരെ കടത്തിവിടൂ.