Physiotherapy jobs

Job opportunities Kerala

കാലടിയിലും ഇടുക്കിയിലും തൊഴിലവസരങ്ങൾ; അധ്യാപകർക്കും ഫിസിയോ തെറാപ്പിസ്റ്റിനും അവസരം

Anjana

കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇടുക്കിയിൽ നാഷണൽ ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. രണ്ട് സ്ഥാപനങ്ങളിലും ഡിസംബർ മാസത്തിൽ അഭിമുഖങ്ങൾ നടക്കും.