അമരൻ സിനിമയിൽ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചതിനെതിരെ എഞ്ചിനീയറിംഗ് വിദ്യാർഥി വി.വി. വാഗീശൻ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. നിരന്തര ഫോൺ കോളുകൾ കാരണം പഠനവും ഉറക്കവും തടസ്സപ്പെടുന്നതായി പരാതി. 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.