Phone Farming

YouTube Viewership Fraud

യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണത്തിലും തട്ടിപ്പ്; ഏജൻസികൾക്ക് കോടികൾ നൽകി ചാനൽ ഉടമകൾ

നിവ ലേഖകൻ

യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണത്തിൽ കൃത്രിമം നടത്തിയതായി കണ്ടെത്തൽ. മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകിയാണ് ചാനൽ ഉടമകൾ ഈ തട്ടിപ്പ് നടത്തിയത്. പ്രാദേശിക കേബിൾ നെറ്റ്വർക്കുകളിൽ ബാർക് സ്ഥാപിച്ച റേറ്റിംഗ് മീറ്ററുകളുടെ പിൻകോഡ് വിവരങ്ങൾ കൈക്കൂലി നൽകി വാങ്ങി, റേറ്റിംഗ് ഉയർത്താൻ ശ്രമിച്ചു.