Phone Conversation

Thirumala Anil suicide

തിരുമല അനിലിന്റെ ആത്മഹത്യ: നിർണായക ഫോൺ സംഭാഷണം പുറത്ത്

നിവ ലേഖകൻ

ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ നിർണായക ഫോൺ സംഭാഷണം പുറത്ത്. നിക്ഷേപകന്റെ മകളുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. സമ്മർദ്ദത്തിനിടയിലും നിക്ഷേപകരെ സഹായിക്കാൻ അനിൽ തയ്യാറായിരുന്നു