Philippines

Dengue Fever

കൊതുകിനെ പിടിച്ചാൽ പണം; ഡെങ്കിപ്പനി വ്യാപനത്തിനെതിരെ മനിലയിൽ നൂതന പദ്ധതി

Anjana

ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ മനിലയിൽ കൊതുകുകളെ പിടികൂടി കൊണ്ടുവരുന്നവർക്ക് പ്രാദേശിക ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചു. ഓരോ അഞ്ച് കൊതുകിനും ഒരു പെസോ വീതമാണ് പാരിതോഷികം. കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുമാണ് ഈ പദ്ധതി.