PhD Program

NIRDPR PhD Program

ഗ്രാമീണ വികസന ഗവേഷണത്തിന് പുതിയ അവസരം: എൻ.ഐ.ആർ.ഡി.പി.ആർ. പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു

Anjana

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഗവേഷണം നടത്താം. ജനുവരി 19-നകം അപേക്ഷ സമർപ്പിക്കണം.