PFA Award

mohamed salah pfa award

പി എഫ് എ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം മുഹമ്മദ് സലയ്ക്ക്

നിവ ലേഖകൻ

ലിവർപൂൾ താരം മുഹമ്മദ് സല പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പി എഫ് എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടി. മൂന്ന് തവണ ഈ പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോളർ എന്ന റെക്കോർഡ് സല സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ, തിയറി ഹെൻറി, ഗാരെത് ബെയ്ൽ തുടങ്ങിയവരെയാണ് സല മറികടന്നത്.