Pegasus

Pegasus spyware

പെഗാസസ് ഉപയോഗത്തിൽ തെറ്റില്ലെന്ന് സുപ്രീം കോടതി

നിവ ലേഖകൻ

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. എന്നാൽ, ആരെയാണ് ലക്ഷ്യമിടുന്നത് എന്നതാണ് പ്രധാന ആശങ്കയെന്നും കോടതി ചൂണ്ടിക്കാട്ടി. ടെക്നിക്കൽ പാനലിന്റെ റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.