Peechinga

kidney stones

മൂത്രത്തിലെ കല്ലിന് പരിഹാരമായി പീച്ചിങ്ങ

നിവ ലേഖകൻ

മൂത്രത്തിലെ കല്ല് ഇല്ലാതാക്കാൻ പീച്ചിങ്ങ ഫലപ്രദമെന്ന് വിദഗ്ധർ പറയുന്നു. പശുവിൻ പാലിൽ അരച്ച് കഴിക്കുന്നത് കല്ലിനെ അലിയിക്കാൻ സഹായിക്കും. മുടിയുടെ ആരോഗ്യത്തിനും പീച്ചിങ്ങ ഉത്തമമാണ്.