Pedestrian-friendly city

Dubai Walk project

കാൽനട സൗഹൃദ നഗരമാകാൻ ദുബായ്; ‘ദുബായ് വാക്ക്’ പദ്ധതിക്ക് തുടക്കം

Anjana

ദുബായിയെ കാൽനട സൗഹൃദ നഗരമാക്കാനുള്ള 'ദുബായ് വാക്ക്' പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റർ നടപ്പാതകളും 110 നടപ്പാലങ്ങളും നിർമ്മിക്കും. 2040-ഓടെ 6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യം ലക്ഷ്യമിടുന്നു.