PB Nooh

PB Nooh tribute Naveen Babu

കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ മരണം: വൈകാരിക കുറിപ്പുമായി പിബി നൂഹ്

നിവ ലേഖകൻ

കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പത്തനംതിട്ട മുൻ കളക്ടര് പിബി നൂഹ് വൈകാരിക കുറിപ്പ് പങ്കുവെച്ചു. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും ഔദ്യോഗിക കാര്യങ്ങള് പൂർണമായും വിശ്വസിച്ച് ഏല്പ്പിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നുവെന്നും നൂഹ് കുറിച്ചു. 30 വർഷത്തിലേറെ സർക്കാർ സേവനത്തിനുശേഷം വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നവീൻ ബാബുവിന് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി; പി.ബി. നൂഹ് സപ്ലൈകോ സി.എം.ഡി

നിവ ലേഖകൻ

സംസ്ഥാന സർക്കാർ ഐഎഎസ് തലത്തിൽ വലിയ അഴിച്ചുപണി നടത്തി. സപ്ലൈകോ സി. എം. ഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി പകരം പി. ബി. നൂഹിനെ ...