Patriot Film

Mohanlal Mammootty Patriot

മോഹൻലാലിനെ പൊന്നാടയണിയിച്ച് മമ്മൂട്ടി; ‘പാട്രിയറ്റി’ന്റെ ലൊക്കേഷനിൽ സ്നേഹപ്രകടനം

നിവ ലേഖകൻ

ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ മമ്മൂട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. 'പാട്രിയറ്റ്' സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ചടങ്ങ്. 2026 വിഷു റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.