Pathanamthitta Suicide

Pathanamthitta Suicide

പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്തു

Anjana

പത്തനംതിട്ട കുളത്തുമണ്ണിൽ 31 കാരിയായ രഞ്ജിത രാജൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറുമാസം മുമ്പ് സുഹൃത്ത് ശിവപ്രസാദും ആത്മഹത്യ ചെയ്തിരുന്നു. രഞ്ജിത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.