Partition Horrors Remembrance Day

Kerala University Resign

വിഭജന ഭീതി ദിനാചരണം: ഉത്തരവ് മയപ്പെടുത്തിയതിന് പിന്നാലെ കേരള സര്വകലാശാല ഡെവലപ്മെന്റ് ഡയറക്ടര് രാജിവെച്ചു

നിവ ലേഖകൻ

കേരള സര്വകലാശാലയില് വിഭജന ഭീതി ദിനാചരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള് തുടരുന്നു. ഉത്തരവ് മയപ്പെടുത്തിയതിന് പിന്നാലെ ഡെവലപ്മെന്റ് ഡയറക്ടര് സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ എതിര്പ്പിനെ തുടര്ന്ന് ആദ്യ ഉത്തരവ് തിരുത്തിയിരുന്നു.