Headlines

India Paris Paralympics medals
Sports

പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം: 29 മെഡലുകൾ സ്വന്തമാക്കി

പാരിസ് പാരാലിമ്പിക്സിൽ ഇന്ത്യ 29 മെഡലുകൾ നേടി ചരിത്ര നേട്ടം കൈവരിച്ചു. 7 സ്വർണം, 9 വെള്ളി, 13 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ടോക്കിയോ പാരാലിമ്പിക്സിലെ 19 മെഡലുകളുടെ റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ നേട്ടം.