Paris Olympics

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി: വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഈ നടപടി.

ഒളിമ്പിക്സ് ഗുസ്തിയിൽ ചരിത്രമെഴുതി വിനേഷ് ഫോഗട്ട്; ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചു
വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ചു. 50 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സെമിഫൈനലിൽ ക്യൂബൻ താരത്തെ തോൽപ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യൻ വനിതാ താരം ഫൈനലിലെത്തുന്നത് ആദ്യമായാണ്.

പാരീസ് ഒളിംപിക്സിൽ വിനേഷ് ഫൊഗട്ടിന്റെ അവിസ്മരണീയ വിജയം
വിനേഷ് ഫൊഗട്ട് പാരീസ് ഒളിംപിക്സിൽ രണ്ട് പ്രധാന വിജയങ്ങൾ നേടി. നിലവിലെ ചാംപ്യൻ യുഇ സുസകിയെയും മുൻ യൂറോപ്യൻ ചാംപ്യൻ ലിവാചയെയും പരാജയപ്പെടുത്തി. സെമി ഫൈനലിലേക്ക് മുന്നേറിയ വിനേഷിന് ഒളിംപിക് മെഡൽ ഒരു ജയം മാത്രം അകലെയാണ്.

പാരിസ് ഒളിമ്പിക്സ്: പുരുഷന്മാരുടെ 100 മീറ്റർ സ്പ്രിന്റിൽ നോഹ ലൈൽസിന് സ്വർണം
പാരിസ് ഒളിമ്പിക്സിലെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ അമേരിക്കൻ താരം നോഹ ലൈൽസ് സ്വർണം നേടി. 9. 79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലൈൽസ് സുവർണനേട്ടം സ്വന്തമാക്കിയത്. ...

പാരീസ് ഒളിംപിക്സ് ഹോക്കി: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ
പാരീസ് ഒളിംപിക്സിലെ ഹോക്കി പുരുഷ വിഭാഗം ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ തോൽപ്പിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിൽ പിരിഞ്ഞ മത്സരം ...

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാമത്തെ മെഡൽ ലഭിച്ചു. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. 451. 4 പോയിന്റോടെയാണ് ...

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; മനു ഭാക്കർ വെങ്കലം നേടി
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച് മനു ഭാക്കർ ചരിത്രം കുറിച്ചു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയാണ് മനു ഈ ...

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഷൂട്ടിംഗിൽ മനു ഭാക്കറിന് വെങ്കലം
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ലഭിച്ചു. ഷൂട്ടിംഗിൽ മനു ഭാക്കർ വെങ്കല മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാക്കർ വെങ്കലം ...

പാരിസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ പി വി സിന്ധുവിന് വിജയത്തുടക്കം
പാരിസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധുവിന് വിജയകരമായ തുടക്കം. രണ്ടാം ദിവസം നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ ...

പാരീസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ പാരഡി വിവാദമാകുന്നു
പാരീസ് ഒളിംപിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിന് സമാനമായ രീതിയിൽ അവതരിപ്പിച്ച പാരഡി പരിപാടി വലിയ വിവാദമായിരിക്കുകയാണ്. ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസ് ഉൾപ്പെടെയുള്ള വിശ്വാസികളും പുരോഹിതരും ...

പാരിസ് ഒളിമ്പിക്സിൽ ചൈന ആദ്യ സ്വർണം നേടി; രണ്ടാം സ്വർണവും സ്വന്തമാക്കി
പാരിസ് ഒളിമ്പിക്സിൽ ചൈന ആദ്യ സ്വർണം സ്വന്തമാക്കി. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള് മിക്സഡ് ടീം ഇനത്തിലാണ് ചൈന വിജയം കൈവരിച്ചത്. ഹോങ് യുറ്റിംഗ്, ഷെങ് ...

പാരിസ് ഒളിമ്പിക്സിൽ എട്ട് ഇനങ്ങളിൽ ഇന്ത്യ മത്സരിക്കും; മെഡൽ പ്രതീക്ഷയോടെ താരങ്ങൾ
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യ എട്ട് ഇനങ്ങളിൽ മത്സരിക്കാനൊരുങ്ങുകയാണ്. ഷൂട്ടിങ്, ബാഡ്മിന്റൺ, ബോക്സിങ്, ടെന്നീസ്, ടേബിൾ ടെന്നീസ്, റോവിങ്, ഹോക്കി എന്നീ മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കും. ആദ്യം ...