Parental Controls

Instagram Teen Accounts

ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് ‘ടീൻ അക്കൗണ്ടുകൾ’

Anjana

ഇൻസ്റ്റഗ്രാം 18 വയസ്സിൽ താഴെയുള്ള ഉപയോക്താക്കൾക്കായി 'ടീൻ അക്കൗണ്ട്' സംവിധാനം അവതരിപ്പിച്ചു. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പുതിയ സംവിധാനത്തിൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ടാകും.