Parental Control

Instagram usage control

അമിത ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഈ ഫീച്ചറുകൾ മതി

നിവ ലേഖകൻ

ഇൻസ്റ്റഗ്രാം അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാർക്ക് ഒരു പരിധി വരെ തടയിടാൻ ഇൻസ്റ്റഗ്രാമിൽ തന്നെ ചില ഫീച്ചറുകൾ ഉണ്ട്. ടേക്ക് എ ബ്രേക്ക് ഫീച്ചർ, ക്വയറ്റ് മോഡ്, നൈറ്റ് നഡ്ജ്, പാരന്റൽ സൂപ്പർവിഷൻ തുടങ്ങിയ ഫീച്ചറുകൾ ഇതിനായി ഉപയോഗിക്കാം. ഈ ഫീച്ചറുകൾ എങ്ങനെ ഉപയോഗിക്കാമെന്നും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി താഴെ പറയുന്നുണ്ട്.