Paramedical

Paramedical Courses

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

Anjana

പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജനുവരി 20 നകം ടോക്കൺ ഫീസ് അടച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്.