നെറ്റ്ഫ്ലിക്സ് 51 പലസ്തീൻ സിനിമകൾ നീക്കം ചെയ്തു. ലൈസൻസ് കാലാവധി അവസാനിച്ചതാണ് കാരണമെന്ന് നെറ്റ്ഫ്ലിക്സ്. പലസ്തീൻ അനുകൂല സംഘടനകൾ നടപടിയെ വിമർശിച്ചു.