Palathayi POCSO

Palathayi POCSO case

പാലത്തായി പോക്സോ കേസ്: അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

നിവ ലേഖകൻ

പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സ്കൂൾ മാനേജരാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.