വയനാട് ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാർ സഹായം നൽകില്ലെന്ന് എം വി ഗോവിന്ദൻ. ദുരന്തബാധിതരെ കേന്ദ്രം അവഗണിക്കുന്നതിനെതിരെ LDF-UDF ഹർത്താൽ നടത്തും. പാലക്കാട് വ്യാജ വോട്ട് വിവാദത്തിലും ഗോവിന്ദൻ പ്രതികരിച്ചു.