Pakistan Drone Attack

Jammu blackout

ജമ്മുവിൽ ബ്ലാക്ക്ഔട്ട്, സൈറനുകൾ മുഴങ്ങുന്നു; പാക് പ്രകോപനമെന്ന് റിപ്പോർട്ട്

നിവ ലേഖകൻ

ജമ്മുവിൽ ബ്ലാക്ക്ഔട്ടാണെന്നും നഗരത്തിൽ സൈറനുകൾ മുഴങ്ങിക്കേൾക്കുന്നുവെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതിർത്തി മേഖലകളിൽ പാക് പ്രകോപനമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഏഴ് ഇടങ്ങളിൽ ഡ്രോൺ ആക്രമണശ്രമം നടന്നെന്നും ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടെന്നും പറയുന്നു.