Pakistan Cricket

പാക്കിസ്ഥാന് ആദ്യ ഏകദിനത്തില് വിജയം; സയിം അയൂബിന്റെ സെഞ്ചുറിയും ആഗയുടെ ഓള്റൗണ്ട് പ്രകടനവും നിര്ണായകം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില് പാക്കിസ്ഥാന് മൂന്ന് വിക്കറ്റിന്റെ വിജയം നേടി. സയിം അയൂബിന്റെ സെഞ്ചുറിയും സല്മാന് ആഗയുടെ ഓള്റൗണ്ട് പ്രകടനവും വിജയത്തില് നിര്ണായകമായി. ദക്ഷിണാഫ്രിക്ക 239/9 എന്ന സ്കോറില് ഒതുങ്ങിയപ്പോള്, പാക്കിസ്ഥാന് മൂന്ന് പന്തുകള് ശേഷിക്കെ വിജയലക്ഷ്യം കണ്ടെത്തി.

പാക് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കിർസ്റ്റൺ രാജിവെച്ചു; പകരം ജേസൺ ഗില്ലസ്പി
പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കിർസ്റ്റൺ രാജിവെച്ചു. പകരം ജേസൺ ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകും. ടീം തെരഞ്ഞെടുപ്പിൽ കോച്ചിന് പങ്കില്ലെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ നിലപാടാണ് കിർസ്റ്റന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

നവരാത്രി ആശംസകൾ അറിയിച്ച് ഡാനിഷ് കനേരിയ; പാക് ക്രിക്കറ്റിനെ രൂക്ഷമായി വിമർശിച്ചും
മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ നവരാത്രി ആശംസകൾ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ തോറ്റ പാകിസ്താനെ രൂക്ഷമായി വിമർശിച്ചു. യുവതാരങ്ങളെ ടീമിലെത്തിക്കണമെന്നും കനേരിയ നിർദ്ദേശിച്ചു.