Pakistan Attack

പാക് മിസൈൽ ആക്രമണ ശ്രമം തകർത്ത് ഇന്ത്യ; സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി
നിവ ലേഖകൻ
ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഡൽഹി ലക്ഷ്യമിട്ട് പാകിസ്താൻ നടത്തിയ മിസൈൽ ആക്രമണ ശ്രമം ഇന്ത്യൻ സൈന്യം തകർത്തു. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തതിനെ തുടർന്ന് ഇന്ത്യൻ സൈന്യം അവരുടെ പോസ്റ്റുകൾ തകർത്തു.

പാകിസ്താൻ 24 നഗരങ്ങളിൽ ആക്രമണം നടത്തി; തിരിച്ചടിച്ച് ഇന്ത്യ
നിവ ലേഖകൻ
ഇന്നലെ രാത്രി പാകിസ്താൻ 24 നഗരങ്ങളിൽ ആക്രമണം നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. 500-ൽ അധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താൻ വിറങ്ങലിച്ചു നിൽക്കുകയാണ്.