Paint Godown

Chalakudy fire accident

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം

നിവ ലേഖകൻ

ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിന് തീപിടിച്ച് വൻ അപകടം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയിന്റ് ഗോഡൗണിനാണ് തീപിടിച്ചത്. ആളുകളെ ഒഴിപ്പിച്ചു, കൂടുതൽ യൂണിറ്റ് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുന്നു.