Pahalgam

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊച്ചി സ്വദേശി കൊല്ലപ്പെട്ടു. രാമചന്ദ്രൻ എന്നയാളാണ് മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു അപകടം.

പഹൽഗാം ഭീകരാക്രമണം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പഹൽഗാം ഭീകരാക്രമണം: ലോകരാജ്യങ്ങളുടെ അപലപനം; ഇന്ത്യയ്ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേൽ
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇസ്രായേലും സിംഗപ്പൂരും അനുശോചനം അറിയിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. 27 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം.

പഹല്ഗാമില് ഭീകരാക്രമണം: 27 പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പഹല്ഗാമില് ഭീകരാക്രമണം. 27 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. നിരവധി പേര്ക്ക് പരുക്കേറ്റു.

പഹൽഗാമിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു.

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പഹൽഗാമിൽ ഭീകരാക്രമണം. രാജസ്ഥാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കു നേരെയായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.