Padmaja

ആധാരം തിരിച്ചെടുത്ത് നൽകിയില്ലെങ്കിൽ സമരം; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി പത്മജ
നിവ ലേഖകൻ
ബത്തേരി അർബൻ ബാങ്കിൽ പണയം വെച്ച വീടിന്റെയും പറമ്പിന്റെയും ആധാരം തിരികെ നൽകണമെന്നാണ് പത്മജയുടെ ആവശ്യം. സെപ്റ്റംബർ 30-നകം ആധാരം തിരിച്ചെടുത്ത് നൽകിയില്ലെങ്കിൽ ഡി.സി.സി. ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്നും അവർ അറിയിച്ചു. എൻ.എം. വിജയനെ പാർട്ടി വഞ്ചിച്ചുവെന്നും അദ്ദേഹമെടുത്ത ലോൺ പാർട്ടി ആവശ്യങ്ങൾക്കുവേണ്ടിയാണ് ഉപയോഗിച്ചതെന്നും പത്മജ ആരോപിച്ചു.

സാമ്പത്തിക ബാധ്യത; എൻ.എം. വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാശ്രമം
നിവ ലേഖകൻ
എൻ.എം. വിജയന്റെ മരുമകൾ പത്മജ സാമ്പത്തിക ബാധ്യതകളെ തുടർന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കെ.പി.സി.സി നേതൃത്വം വാക്ക് മാറ്റിയെന്നും ബാധ്യതകൾ ഒറ്റയ്ക്ക് തീർക്കാൻ കഴിയില്ലെന്നും പത്മജ ആരോപിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.