Padma Bhushan

പത്മഭൂഷൺ സ്വീകരിച്ചു മടങ്ങിയെത്തിയ നടൻ അജിത് കുമാറിന് പരിക്ക്: ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിവ ലേഖകൻ
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നടൻ അജിത് കുമാറിനെ പ്രവേശിപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ ബഹുമതി സ്വീകരിച്ച ശേഷം ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹത്തിന് കാലിന് ചെറിയ പരുക്കേറ്റു. ഫിസിയോതെറാപ്പിക്ക് ശേഷം ആശുപത്രി വിടുമെന്നാണ് റിപ്പോർട്ട്.

പ്രശസ്ത നാടോടി ഗായിക ശാർദ സിൻഹ അന്തരിച്ചു
നിവ ലേഖകൻ
പ്രശസ്ത നാടോടി ഗായികയും പത്മഭൂഷൺ ജേതാവുമായ ശാർദ സിൻഹ 72-ാം വയസ്സിൽ അന്തരിച്ചു. ദല്ഹി എയിംസിലായിരുന്നു അന്ത്യം. 'ബീഹാർ കോകില' എന്നറിയപ്പെടുന്ന ശാർദ സിൻഹ നാടോടി ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്.