Padma Awards

പത്മപുരസ്കാരങ്ങൾ: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ കേരളം നിർദ്ദേശിച്ച ഭൂരിഭാഗം പേരുകളും പരിഗണിച്ചില്ല. എം.ടി. വാസുദേവൻ നായർ, പി.ആർ. ശ്രീജേഷ് എന്നിവർക്ക് മാത്രമാണ് പുരസ്കാരം ലഭിച്ചത്. കേരളത്തിന്റെ ശുപാർശകൾ കേന്ദ്രം അവഗണിച്ചതിൽ വ്യാപക പ്രതിഷേധമുണ്ട്.

എം.ടി. വാസുദേവൻ നായർക്ക് മരണാനന്തരം പത്മവിഭൂഷൺ
പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഡിസംബർ 25-ന് അന്തരിച്ച എം.ടി.ക്ക് 2005-ൽ പത്മഭൂഷൺ ലഭിച്ചിരുന്നു. നിരവധി ക്ലാസിക് കൃതികളുടെ സ്രഷ്ടാവാണ് അദ്ദേഹം.

പത്മ പുരസ്കാരങ്ങൾ 2025: ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു
പത്മശ്രീ പുരസ്കാരത്തിന്റെ ആദ്യഘട്ട പട്ടികയിൽ 31 പേർ. ലിബിയ ലോബോ സർദേശായി, ബാട്ടൂൽ ബീഗം, വേലു ആശാൻ, ഹർവിന്ദർ സിംഗ് തുടങ്ങിയവർ പട്ടികയിൽ. സൈനിക മെഡലുകളും പ്രഖ്യാപിച്ചു.

പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി അന്തരിച്ചു
പ്രശസ്ത ഭരതനാട്യം നര്ത്തകി യാമിനി കൃഷ്ണമൂര്ത്തി (84) അന്തരിച്ചു. ഡല്ഹി അപ്പോളോ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ് ഉള്പ്പെടെയുള്ള ബഹുമതികള് നല്കി രാജ്യം ആദരിച്ച വിഖ്യാത ...