P. Raveendran

കാലിക്കറ്റ് സർവകലാശാലയ്ക്ക് പുതിയ താൽക്കാലിക വൈസ് ചാൻസലർ

Anjana

കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നു. കെമിസ്ട്രി വിഭാ​ഗം പ്രഫസറായ അദ്ദേഹത്തിന് പുതിയ നിയമനം നടക്കുന്നതുവരെ ഈ ചുമതല നിർവഹിക്കേണ്ടിവരും. ...