മലപ്പുറം ചേളാരിയിൽ നടന്ന മെക് 7 വ്യായാമ കൂട്ടായ്മയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വ്യായാമത്തെ വർഗീയമായി ചിത്രീകരിക്കുന്നത് സിപിഎമ്മും സംഘപരിവാറും ആണെന്ന് ആരോപണം. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.