Oscar shortlist

Aadujeevitham Oscar shortlist

ആടുജീവിതത്തിന്റെ സംഗീതം ഓസ്കർ പട്ടികയിൽ നിന്ന് പുറത്ത്; ആരാധകർ നിരാശയിൽ

Anjana

പൃഥ്വിരാജ് നായകനായ 'ആടുജീവിതം' ചിത്രത്തിന്റെ സംഗീതം ഓസ്കർ അന്തിമ പട്ടികയിൽ നിന്ന് പുറത്തായി. എ.ആർ. റഹ്മാൻ ഒരുക്കിയ രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഇത് വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.