Oru Vadakkan Veeragatha

സുരേഷ് ഗോപി എം.ടി.യുടെ വീട്ടിൽ
നിവ ലേഖകൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്തരിച്ച എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വീട് സന്ദർശിച്ചു. 'ഒരു വടക്കൻ വീരഗാഥ'യുടെ റീ-റിലീസിന്റെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. എം.ടി.യുടെ സിനിമാ സംഭാവനകളെ സുരേഷ് ഗോപി അഭിനന്ദിച്ചു.

ഒരു വടക്കൻ വീരഗാഥ റീ റിലീസിന് ഒരുങ്ങുന്നു; ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ
നിവ ലേഖകൻ
മമ്മൂട്ടി നായകനായ ഒരു വടക്കൻ വീരഗാഥ വീണ്ടും റിലീസ് ചെയ്യുന്നു. ഫെബ്രുവരി 7നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.