Optimus robot

Tesla Optimus robot

മദ്യപിച്ചവനെ പോലെ നടക്കുന്ന ടെസ്‌ലയുടെ റോബോട്ട്; വീഡിയോ വൈറൽ

Anjana

ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ട് ചെങ്കുത്തായ ചരിവിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വീഡിയോ വൈറലായി. റോബോട്ടിന്റെ ചലനങ്ങൾ മദ്യപിച്ച ഒരാളുടേതിനോട് സാമ്യമുള്ളതായി കാണാം. ഹ്യൂമനോയിഡ് റോബോട്ടിക്സിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് ഇത് വഴിവെച്ചു.