Operation Sindur

Mann Ki Baat

ഓപ്പറേഷൻ സിന്ദൂറിനെയും മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പ്രകീർത്തിച്ച് പ്രധാനമന്ത്രി

നിവ ലേഖകൻ

ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പ്രധാനമന്ത്രി മൻ കീ ബാത്തിൽ പ്രകീർത്തിച്ചു. തദ്ദേശീയ ഉത്പന്നങ്ങളുടെ വിൽപന വർധിച്ചതും പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനത്തോട് ജനങ്ങൾ അനുകൂലമായി പ്രതികരിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.ശുചിത്വ പരിപാടികളുടെ പുരോഗതിയും ഇന്ത്യൻ ഇനം നായ്ക്കൾ സുരക്ഷാസേനയുടെ ഭാഗമാകുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.